¡Sorpréndeme!

Ravindra Jadeja impresses with twin fifties | Oneindia Malayalam

2021-07-23 1 Dailymotion

Ravindra Jadeja impresses with twin fifties as warm-up encounter ends in draw
കൗണ്ടി സെലക്‌ട് ഇലവനെതിരെ നടന്ന ഇന്ത്യയുടെ ത്രിദിന പരിശീലന മത്സരം സമനിലയില്‍ കലാശിച്ചു. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്ബരക്ക് മുന്‍പ് മത്സര പരിചയം നേടുന്നതിന്റെ ഭാഗമായി കളിച്ച പരിശീലന മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്.